Page 10 of 11
- കൊറിജണ്ടം: ഇടുക്കി ജില്ലയിലെ തൊടുപുഴ വെയർഹൌസിൽ റോഡ് ടാർ ചെയ്യുന്നതിനും ഓട പണിയുന്നതിനുമുളള ടെണ്ടർ നോട്ടീസ്
- കണ്ണൂർ ജില്ലയിലെ കണ്ണൂർ സംസ്ഥാന വെയർഹൌസിൽ ഗോഡൌണിൻ്റെ നിലത്തിൻ്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുള്ള ടെണ്ടർ നോട്ടീസ്
- കൊല്ലം ജില്ലയിലെ കൊട്ടാരക്കര വെയർഹൌസിൽ കെ.എസ്.ബി.സി. 3709 സ്ക്വ.ഫീറ്റ് ഗോഡൌണിൽ പുതിയ വൈദ്യുതി കണക് ഷൻ എടുക്കുന്നതിനും വൈദ്യുതീകരണത്തിനുമുള്ള ടെണ്ടർ നോട്ടീസ്
- കോട്ടയം ജില്ലയിലെ പാലാ വെയർഹൌസിൽ ടോയ്ലെറ്റും സ്കൂട്ടർ ഷെഡും പണിയുന്നതിനുള്ള ടെണ്ടർ നോട്ടീസ്
- കണ്ണൂർ ജില്ലയിലെ കണ്ണൂർ സംസ്ഥാന വെയർഹൌസിൽ ഗോഡൌണിൻ്റെ നിലത്തിൻ്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുള്ള റീ-ടെണ്ടർ നോട്ടീസ്
- പാലക്കാട് ജില്ലയിലെ പാലക്കാട് വെയർഹൌസിലെ ന്യൂമാൻഷൻ ഗോഡൌണിൻ്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുള്ള ടെണ്ടർ നോട്ടീസ്
- കണ്ണൂർ ജില്ലയിലെ തലശ്ശേരി (തലായ്) വെയർഹൌസിലും ആലപ്പുഴ ജില്ലയിലെ മാവേലിക്കര വെയർഹൌസിലും കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലും ഫയർഫൈറ്റിംഗ് ജോലികൾക്കുള്ള ക്വട്ടേഷൻ നോട്ടീസ്
- കോട്ടയം ജില്ലയിലെ പാലാ വെയർഹൌസിൽ ടോയ്ലെറ്റും സ്കൂട്ടർ ഷെഡും പണിയുന്നതിനുള്ള റീ-ടെണ്ടർ നോട്ടീസ്
- ഇടുക്കി ജില്ലയിലെ വണ്ടന്മേട് വെയർഹൌസിലെ ഗോഡൌണിൻ്റെ തറയുടെ (ഒന്നാം നില) പ്ലാസ്റ്ററിംഗ് ജോലികൾക്കും ടോയ്ലറ്റിൻ്റെ അറ്റകുറ്റപണികൾക്കുമുള്ള ടെണ്ടർ നോട്ടീസ്
- കൊല്ലം ജില്ലയിലെ കൊട്ടാരക്കര വെയർഹൌസിലെ 3709 സ്കയർഫീറ്റ് കെ.എസ്.ബി.സി ഗോഡൌണിൻ്റെ വൈദ്യുതീകരണ ജോലികൾക്കും സിംഗിൾ ഫേസ് ത്രീ ഫേസ് ആക്കുന്നതിനുമുള്ള ടെണ്ടർ നോട്ടീസ്
- കോട്ടയം ജില്ലയിലെ പൊൻകുന്നം വെയർഹൌസിലെ ഗോഡൌൺ ഗാൽവാല്യൂം ഷീറ്റ് ഉപയോഗിച്ച് റീ-റൂഫിംഗ് ചെയ്യുന്നതിനും റോഡ് ടാർ ചെയ്യുന്നതിനും മറ്റ് അറ്റകുറ്റപണികൾ നടത്തുന്നതിനുമുള്ള ഇ-ടെണ്ടർ നോട്ടീസ്
- എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ വെയർഹൌസിൽ ടോയ്ലറ്റ് നിർമ്മിക്കുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ്
- തൃശ്ശൂർ ജില്ലയിലെ ചാലക്കുടി വെയർഹൌസിൽ ടോയ്ലെറ്റ് നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നോട്ടീസ്
- എറണാകുളം ജില്ലയിലെ ഏരൂർ വെയർഹൌസിൻ്റെ ചുറ്റുമതിൽ പുനർനിർമ്മിക്കുന്നതിനും ടോയ്ലെറ്റ് നവീകരിക്കുന്നതിനുമുള്ള ടെണ്ടർ നോട്ടീസ്
- കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വെയർഹൌസ് ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ചോർച്ച തടയൽ ജോലികൾക്കുള്ള ടെണ്ടർ നോട്ടീസ്
- കണ്ണൂർ ജില്ലയിലെ പയ്യന്നൂർ വെയർഹൌസ് ഗോഡൌണിൻ്റെ അറ്റകുറ്റപ്പണികൾക്കുള്ള ടെണ്ടർ നോട്ടീസ്
- മലപ്പുറം ജില്ലയിലെ മഞ്ചേരി വെയർഹൌസിൽ ഓട നിർമ്മിക്കുന്നതിനും ഗേറ്റ് റിപ്പെയറിനും റോഡ് പണികൾക്കുമുള്ള ഇ-ടെണ്ടർ നോട്ടീസ്
- കൊറിജണ്ടം: കോട്ടയം ജില്ലയിലെ പൊൻകുന്നം വെയർഹൌസിലെ ഗോഡൌൺ ഗാൽവാല്യൂം ഷീറ്റ് ഉപയോഗിച്ച് റീ-റൂഫിംഗ് ചെയ്യുന്നതിനും റോഡ് ടാർ ചെയ്യുന്നതിനും മറ്റ് അറ്റകുറ്റപണികൾ നടത്തുന്നതിനുമുള്ള ഇ-ടെണ്ടർ നോട്ടീസ്
- ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വെയർഹൌസിൽ ടോയ്ലെറ്റ് നിർമ്മിക്കുന്നതിനും ഗെയ്റ്റ് നന്നാക്കുന്ന ജോലികൾക്കുമുള്ള ടെണ്ടർ നോട്ടീസ്
- കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വെയർഹൌസ് ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ചോർച്ച തടയൽ ജോലികൾക്കുള്ള ടെണ്ടർ നോട്ടീസ്
- സ്റ്റേഷണറി പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷന് നോട്ടീസ്
- പാലക്കാട് ജില്ലയിലെ പാലക്കാട് വെയർഹൌസിലെ ഗോഡൌണിൻ്റെ ലെഡ്ജിൻ്റെ അടിയന്തിര അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുള്ള ടെണ്ടർ നോട്ടീസ്
- നബാർഡ് ഡബ്ലിയു.ഐ.എഫ്. സ്കീമിൽ കണ്ണൂർ ജില്ലയിലെ തലശ്ശേരി വെയർഹൌസിലെ പുതിയ ഗോഡൌണിൻ്റെ വൈദ്യുതീകരണ ജോലികൾക്കുള്ള ടെണ്ടർ നോട്ടീസ്
- ആലപ്പുഴ ജില്ലയിലെ കായംകുളം വെയർഹൌസിലെ ഓഫീസിൻ്റെയും ഗോഡൌണിൻ്റെയും വൈദ്യുതീകരണ ജോലികൾക്കുള്ള ടെണ്ടർ നോട്ടീസ്
- എറണാകുളം ജില്ലയിലെ പേട്ട കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിലെ യാർഡിനും റോഡിനും ഇന്റർലോക്കിങ്ങ് ടൈൽ പതിപ്പിക്കുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ്
- എറണാകുളത്തുള്ള കേന്ദ്രഓഫീസിലെ യു,പി.എസ്. സിസ്റ്റത്തിനു വേണ്ടി 4 എക്സൈഡ് 12V 100AH ട്യൂബുലാർ ചാർജ്ഡ് ബാറ്ററികൾ വിതരണം ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനുമുള്ള ക്വട്ടേഷൻ നോട്ടീസ്
- നബാർഡ് ഡബ്ലിയു.ഐ.എഫ്. സ്കീമിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര വെയർഹൌസിലെ പുതിയ ഗൌഡൌണിൻ്റെ വൈദ്യുതീകരണ ജോലികൾക്കും എറണാകുളത്തുള്ള കേന്ദ്ര ഓഫീസിലെ റീവയറിംഗ് ജോലികൾക്കുമുള്ള ടെണ്ടർ നോട്ടീസ്
- ഫയർ എക്സ്റ്റിംഗ്വിഷർ വിതരണക്കാരിൽ നിന്നും മത്സര സ്വഭാവമുള്ള സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി- 20.09.2022 0230 പി.എം.
- ആലപ്പുഴ ജില്ലയിലെ മാവേലിക്കര വെയർഹൌസിൽ ഗേറ്റ് പണിയുന്നതിനും റോഡ്, യാർഡ് എന്നിവയുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുമുള്ള ഇ-ടെണ്ടർ നോട്ടീസ്
- എ4,എ3, ഫുള്ർ സ്കാപ്പ് പേപ്പറുകൾക്കുള്ള റീ-ക്വട്ടേഷൻ നോട്ടീസ്

