Page 9 of 11
- എറണാകുളം ജില്ലയിലെ ചൂണ്ടി വെയർഹൌസിൽ കെ.എസ്.ബി.സി. യ്ക്കു വേണ്ടി ടോയ്ലെറ്റ് നിർമ്മിക്കുന്നതിനും ഇപ്പോഴുള്ള ടോയ്ലെറ്റ് നവീകരിക്കുന്നതിനും സ്റ്റീൽ പടികൾ നൽകുന്നതിനുമുള്ള ഇ-ടെണ്ടർ നോട്ടീസ്
- കൊറിജണ്ടം: എറണാകുളം ജില്ലയിലെ ആലുവ വെയർഹൌസിൽ സ്കൂട്ടർ ഷെഡ്, കാൻടിലിവർ ട്രസ്സ്, റോഡ് എന്നിവ പണിയിക്കുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ്
- കൊറിജണ്ടം: ഇടുക്കി ജില്ലയിലെ വണ്ടൻമേട് വെയർഹൌസിലെ ഗോഡൌണിൻ്റെ കാൻടിലീവർ ട്രസ്സ് നീട്ടുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ്
- കൊറിജണ്ടം: എറണാകുളം ജില്ലയിലെ ചൂണ്ടി വെയർഹൌസിൽ കെ.എസ്.ബി.സി. യ്ക്കു വേണ്ടി ടോയ്ലെറ്റ് നിർമ്മിക്കുന്നതിനും ഇപ്പോഴുള്ള ടോയ്ലെറ്റ് നവീകരിക്കുന്നതിനും സ്റ്റീൽ പടികൾ നൽകുന്നതിനുമുള്ള ഇ-ടെണ്ടർ നോട്ടീസ്
- കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ വെയർഹൌസിലെ ചുറ്റുമതിൽ പുനർനിർമ്മിക്കുന്നതിനും ഓഫീസിൻ്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുമുള്ള ടെണ്ടർ നോട്ടീസ്
- വയനാട് ജില്ലയിലെ കൽപ്പറ്റ വെയർഹൌസിൽ കെ.എസ്.ബി.സി. യ്ക്കു വേണ്ടി ടോയ്ലെറ്റ് നിർമ്മിക്കുന്നതിനുള്ള റീടെണ്ടർ നോട്ടീസ്
- കട മുറികൾ വാടകക്ക്-സംസ്ഥാന വെയർഹൌസ് വണ്ടൻമേട്
- കൊല്ലം ജില്ലയിലെ കൊല്ലം വെയർഹൗസ് ഓഫീസിൻ്റെയും റീജിയണൽ ഓഫീസിൻ്റെയും ഇലക്ട്രിഫിക്കേഷൻ ജോലികൾക്കുള്ള ഇ-ടെണ്ടർ നോട്ടീസ്
- ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് വെയർഹൌസിൽ കെ.എസ്.ബി.സി. ഔട്ട്ലെറ്റിൻ്റെ വൈദ്യുതീകരണത്തിനുള്ള ക്വട്ടേഷൻ നോട്ടീസ്
- നബാർഡ് ഡബ്ലിയു.ഐ.എഫ്. സ്കീമിൽ പാലക്കാട് ജില്ലയിലെ മുതലമട വെയർഹൌസിൽ ബഹുനില ഗോഡൌൺ പണിയുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ്
- നബാർഡ് ഡബ്ലിയു.ഐ.എഫ്. സ്കീമിൽ കൊല്ലം ജില്ലയിലെപുനലൂർ വെയർഹൌസിൽ ബഹുനില വെയർഹൌസ് പണിയുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ്
- കട മുറികൾ വാടകക്ക്-സംസ്ഥാന വെയർഹൌസ് ചങ്ങനാശ്ശേരി
- പാലക്കാട് ജില്ലയിലെ പാലക്കാട് വെയർഹൌസിലെ (ന്യൂ മാൻഷൻ) ഓഫീസ് കെട്ടിടത്തിൻ്റെ ടൈൽ പതിച്ച മേൽക്കൂര നന്നാക്കുന്നതിനും ഗോഡൌണിെൻ്റെ അറ്റകുറ്റപണികൾ അടിയന്തിരമായി ചെയ്യുന്നതിനുമുള്ള ഇ-ടെണ്ടർ നോട്ടീസ്
- കൊറിജണ്ടം: പാലക്കാട് ജില്ലയിലെ പാലക്കാട് വെയർഹൌസിലെ (ന്യൂ മാൻഷൻ) ഓഫീസ് കെട്ടിടത്തിൻ്റെ ടൈൽ പതിച്ച മേൽക്കൂര നന്നാക്കുന്നതിനും ഗോഡൌണിെൻ്റെ അറ്റകുറ്റപണികൾ അടിയന്തിരമായി ചെയ്യുന്നതിനുമുള്ള ഇ-ടെണ്ടർ നോട്ടീസ്
- നബാർഡ് ഡബ്ലിയു.ഐ.എഫ്. സ്കീമിൽ കൊല്ലം ജില്ലയിലെപുനലൂർ വെയർഹൌസിൽ ബഹുനില വെയർഹൌസ് പണിയുന്നതിനുള്ള റീ ഇ-ടെണ്ടർ നോട്ടീസ്
- സാലറി രജിസ്റ്റർ, ആനുവൽ റിപ്പോർട്ട് എന്നിവ പ്രിന്ർറ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ നോട്ടീസ്
- 2022-23 വർഷത്തിലേക്ക് കീടനശീകരണ പ്രവർത്തനങ്ങൾക്കു വേണ്ടി കെമിക്കൽ സപ്ലൈ ചെയ്യുന്നതിനായി സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
- തൃശ്ശൂർ ജില്ലയിലെ കുന്നംകുളം വെയർഹൌസിലെ പുതിയ ഗോഡൌണും ഓഫീസും നിർമ്മിക്കുന്നതിനുള്ള ക്വട്ടേഷൻ നോട്ടീസ്
- കോട്ടയം ജില്ലയിലെ കോട്ടയം എസ്.എച്ച് മൌണ്ട് വെയർഹൌസിൽ കെ.എസ്.ബി.സി. യ്ക്കു വേണ്ടി സെക്യൂരിറ്റി കാബിൻ നിർമ്മിക്കുന്നതിനും ലേബർ ഷെഡിൻ്റെയും ഗോഡൌണിൻ്റെയും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള ഇ-ടെണ്ടർ നോട്ടീസ്
- കൊല്ലം ജില്ലയിലെ കരിക്കോട് വെയർഹൌസിൽ കെ.എം.എസ്.സി.എൽ. ന് വേണ്ടി ഗോഡൌണിൻ്റെ നിലവും ചുവരുകളും അടിയന്തിരമായി പെയിന്റ് ചെയ്യുന്നതിനുള്ള ഷോർട് ടെണ്ടർ നോട്ടീസ്
- ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് വെയർഹൌസിൽ കെ.എസ്.ബി.സി.ഔട്ട്ലെറ്റിന് പുതിയ കൌണ്ടർ, ടോയ്ലറ്റ് എന്നിവ നിർമ്മിക്കുന്നതിനും മറ്റ് അനുബന്ധ ജോലികൾക്കുമുള്ള ടെണ്ടർ നോട്ടീസ്
- തിരുവനന്തപുരം ജില്ലയിലെ ചാല വെയർഹൌസിൽ താൽക്കാലിക ഷെഡ് നൽകുന്നതിനും ചുറ്റുമതിൽ പുനർ നിർമ്മിക്കുന്നതിനുമുള്ള ടെണ്ടർ നോട്ടീസ്
- പാലക്കാട് ജില്ലയിലെ പാലക്കാട് (ന്യൂ മാൻഷൻ) വെയർഹൌസിൽ ഗോഡൌണിൽ അടിയന്തിര അറ്റകുറ്റപണികൾ നടത്തുന്നതിനും ഓഫീസ് കെട്ടിടത്തിന്റെ ടൈലിട്ട മേൽക്കൂര നന്നാക്കുന്നതിനുമുള്ള റീടെണ്ടർ നോട്ടീസ്
- കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെയർഹൌസിൽ കെ.എസ്.ബി.സി. ഔട്ട്ലെറ്റ് (ഗോഡൌൺ) വൈദ്യുതീകരണ ജെലികൾക്കുള്ള ടെണ്ടർ നോട്ടീസ്
- വണ്ടൻമേട് വെയർഹൌസിൽ കടമുറികൾ വാടകയ്ക്ക്
- 2022-23ൽ മെമെൻറോ സപ്ലൈ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ നോട്ടീസ്
- തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ വെയർഹൌസിൽ ലേബർ ഷെഡ്, സ്കൂട്ടർ ഷെഡ്, മുഖ്യ പ്രവേശന കവാടത്തിൽ ഇന്റർലോക്കിംഗ് ടൈൽസ് പതിപ്പിക്കുന്നതിനും മറ്റു അനുബന്ധ ജോലികൾക്കുമുള്ള ടെണ്ടർ നോട്ടീസ്
- ഇടുക്കി ജില്ലയിലെ തൊടുപുഴ വെയർഹൌസിൽ റോഡ് ടാർ ചെയ്യുന്നതിനും ഓട പണിയുന്നതിനുമുളള ടെണ്ടർ നോട്ടീസ്
- എറണാകുളം ജില്ലയിലുള്ള കെ.എസ്.ഡബ്ലിയു.സി. കേന്ദ്ര ഓഫീസിലെ സ്റ്റീൽ റാക്കുകൾ സാന്റ് പേപ്പർ ഉപയോഗിച്ച് വൃത്തിയാക്കി ഒരു കോട്ട് പ്രൈമർ അടിക്കുന്നതിനും സ്പ്രേ പെയിന്റ് ചെയ്യുന്നതിനുമുള്ള ഷോർട്ട് ടെണ്ടർ നോട്ടീസ്
- തൃശ്ശൂർ ജില്ലയിലെ കുറ്റൂരിൽ ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ സെൻട്രൽ സിൽവർ പ്ലാന്റിൽ ഗോഡൌൺ ഗാൽവാലും ഷീറ്റ് ഉപയോഗിച്ച് റീറൂഫിംഗ് ചെയ്യുക, നിലവിലുള്ള നിലം പുതുക്കി പണിയുക, ഫാൾസ് സീലിംഗ്, കേബിൾ ട്രെഞ്ചസ് കൊടുക്കുക എന്നിവക്കും മറ്റ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുമുള്ള ഇ-ടെണ്ടർ നോട്ടീസ്
- വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി വെയർഹൌസിലെ ഗോഡൌൺ റീ-റൂഫിംഗ് ജോലികൾക്കുള്ള ഇ-ടെണ്ടർ നോട്ടീസ്
- 2022-23 വർഷത്തേക്ക് കീടനശീകരണ പ്രവർത്തനങ്ങൾക്കുള്ള കെമിക്കൽ സപ്ലൈ ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി-16.05.2022, ഉച്ചയ്ക്ക് 0230 മണി