• (0484)2375537, (0484)2376269, (0484)2375180
  • This email address is being protected from spambots. You need JavaScript enabled to view it.

ശ്രീ. പിണറായി വിജയൻ

ബഹു: മുഖ്യമന്ത്രി

ശ്രീ.പി.പ്രസാദ്

ബഹു.കൃഷി, വെയർഹൗസിംഗ് കോർപ്പറേഷൻ മന്ത്രി

ശ്രീ.പി.മുത്തുപാണ്ടി

ബഹു.ചെയർമാൻ

ശ്രീ. തോമസ് സാമുവൽ

മാനേജിംഗ് ഡയറക്ടർ

കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലേക്ക് സ്വാഗതം

  കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ വിജ്ഞാപന നമ്പര്‍ എജി.പി 2/2050/57/എഡി പ്രകാരം 30.01.1959 ല്‍ സ്ഥാപിതമായി. ഇത് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ആക്റ്റ് (സെന്‍ട്രല്‍ ആക്റ്റ് 58/1962) പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനാണ്. ഈ സ്ഥാപനത്തില്‍ കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും 50% വീതം തുല്യ ഓഹരി പങ്കാളിത്തമാണുളളത്. സംസ്ഥാനമൊട്ടാകെ 3 സോണല്‍ ഓഫീസുകളും 9 റീജിയണല്‍ ഓഫീസുകളും 55 വെയര്‍ഹൗസുകളും ഒരു കണ്‍ണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനും കോര്‍പ്പറേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനത്തിന്‍റെ കേന്ദ്ര ഓഫീസ് എറണാകുളത്ത് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് സ്ഥിതി ചെയ്യുന്നു.
ദര്‍ഘാസ്‌

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വെയർഹൌസിൽ റോഡിനു വേണ്ടി ഇൻറർലോക്ക് ടൈൽസിനും മറ്റ് അറ്റകുറ്റപണികൾക്കുമുള്ള ഇ-ടെണ്ടർ നോട്ടീസ് 

എറണാകുളത്തുള്ള കോർപ്പറേഷൻ്റെ കേന്ദ്രഓഫീസിൽ സ്ഥാപിച്ചിട്ടുള്ള ഫയർ എക്സ്റ്റിംഗ്വിഷർ റീഫിൽ ചെയ്യുന്നതിനും ഹൈഡ്രോളിക് പ്രഷർ പരിശോധിക്കുന്നതിനും ഫയർ എക്സ്റ്റിംഗ്വിഷർ സപ്ലയേഴ്സിൽ നിന്നും മുദ്ര വച്ച കവറിൽ മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

2026-27 സാന്പത്തിക വർഷത്തേക്ക് കീടനാശിനികൾ വിതരണം ചെയ്യുന്നതിനായി പെസ്റ്റിസൈഡ് ഡീലർമാർ/സപ്ലൈയർമാർ/മാനുഫാക്ചറേഴ്സ് എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

കൊല്ലം ജില്ലയിലെ കരുനാഗപ്പിള്ളി വെയർഹൌസിലെ ഗോഡൌണിൻറേയും ഓഫീസിൻറേയും നവീകരണ ജോലികൾ, പുതിയ കോംപൌണ്ട് വാൾ നിർമ്മാണം, ഷീറ്റ് ഫെൻസിംഗ് വർക്ക്സ് എന്നിവക്കുള്ള ഇ-ടെണ്ടർ നോട്ടീസ്

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വെയർഹൌസിൽ ഗോഡൌണിൻറെ എക്സോസ്റ്റ് ഫാനിനു വേണ്ടിയുള്ള വൈദ്യുതീകരണ ജോലികൾക്കുള്ള ഇ-ടെണ്ടർ നോട്ടീസ്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്  വെയർഹൌസിലെ ഗോഡൌണിൽ എം.എസ്.ഫെൻഡറിനു പകരം ഗോഡൌൺ യാർഡിനു മുന്നിൽ ജിഎസ്ബി വിരിക്കുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ്

ആലപ്പുഴ ജില്ലയിലെ ചേർത്തല വെയർഹൌസിൽ ഇന്റർലോക്കിംഗ് യാർഡ് ടൈൽസ് (ബാക്കിയുള്ള ജോലികൾ) നും ഗെയ്റ്റ് റിപ്പയർ ചെയ്യുന്നതിനുമുള്ള ഇ-ടെണ്ടർ നോട്ടീസ്

എറണാകുളം ജില്ലയിലെ എറണാകുളത്തുള്ള കേന്ദ്രഓഫീസിൽ അഡീഷണൽ ആർസിസി സെപ്റ്റിക് ടാങ്ക്, സോക് പിറ്റ് എന്നിവ നിർമ്മിക്കുന്നതിനും മറ്റ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുമുള്ള ി-ടെണ്ടർ നോട്ടീസ്

ഏറ്റവും പുതിയ അറിയിപ്പുകൾ

വീഡിയോ ഗ്യാലറി

News Letter

പത്രക്കുറിപ്പുകൾ

ബന്ധപ്പെടുക

കേരള സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷൻ, ഹെഡ് ഓഫീസ്, എറണാകുളം പി.ബി.നം.1727,
വെയർഹൗസിംഗ് കോർപ്പറേഷൻ റോഡ്, കൊച്ചി- 682016
ഫോ: (0484)2375537
             (0484)2376269
             (0484)2375180 
ഫാക്സ്    :  (0484)2376339
Image
Image
  • Last Modified: Friday 06 March 2026, 14:30:36.
4933
TodayToday4

We have 495 guests and no members online