• (0484)2375537, (0484)2376269, (0484)2375180
  • This email address is being protected from spambots. You need JavaScript enabled to view it.

ശ്രീ. പിണറായി വിജയൻ

ബഹു: മുഖ്യമന്ത്രി

ശ്രീ.പി.പ്രസാദ്

ബഹു.കൃഷി, വെയർഹൗസിംഗ് കോർപ്പറേഷൻ മന്ത്രി

ശ്രീ.പി.മുത്തുപാണ്ടി

ബഹു.ചെയർമാൻ

ശ്രീ. എസ്.അനിൽ ദാസ്

മാനേജിംഗ് ഡയറക്ടർ

കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലേക്ക് സ്വാഗതം

  ശ്രീ. എസ്.അനിൽ ദാസ് കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ വിജ്ഞാപന നമ്പര്‍ എജി.പി 2/2050/57/എഡി പ്രകാരം 30.01.1959 ല്‍ സ്ഥാപിതമായി. ഇത് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ആക്റ്റ് (സെന്‍ട്രല്‍ ആക്റ്റ് 58/1962) പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനാണ്. ഈ സ്ഥാപനത്തില്‍ കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും 50% വീതം തുല്യ ഓഹരി പങ്കാളിത്തമാണുളളത്. സംസ്ഥാനമൊട്ടാകെ 3 സോണല്‍ ഓഫീസുകളും 9 റീജിയണല്‍ ഓഫീസുകളും 55 വെയര്‍ഹൗസുകളും ഒരു കണ്‍ണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനും കോര്‍പ്പറേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനത്തിന്‍റെ കേന്ദ്ര ഓഫീസ് എറണാകുളത്ത് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് സ്ഥിതി ചെയ്യുന്നു.
ദര്‍ഘാസ്‌

ഡബ്ലിയുഐഎഫ് സ്കീമിനു കീഴിൽ പാലക്കാട് ജില്ലയിലെ മുതലമട വെയർഹൗസിൽ ഫയർഫൈറ്റിംഗ് സിസ്റ്റത്തിനുള്ള പുതിയ പമ്പ് റൂം, ഗ്രൗണ്ട് വാട്ടർ ടാങ്ക്, ഓവർഹെഡ്  ടാങ്ക് എന്നിവ നിർമ്മിക്കുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് വെയർഹൌസിലെ ഗോഡൌൺ നം.3 ലെ റീ-റൂഫിംഗ് വർക്കിനുള്ള ഇ-ടെണ്ടർ നോട്ടീസ്

കോർപ്പറേഷൻ്റെ കേന്ദ്ര ഓഫീസ്, കേരളത്തിലുടനീളമുള്ള 55 വെയർഹൌസുകൾ, 3 സോണൽ ഓഫീസുകൾ, 9 റീജണൽ ഓഫീസുകൾ, 1 കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ എന്നിവയുടെ പ്രവർത്തനങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഇന്റഗ്രേറ്റഡ് ഓപ്പൺ സോഴ്സ് ഇ.ആർ.പി.സൊല്യൂഷൻ സപ്ലൈ ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള  ഇ-ടെണ്ടർ നോട്ടീസും  ആർഎഫ് പി ഡോക്യുമെൻറും

ഏറ്റവും പുതിയ അറിയിപ്പുകൾ

കൊമേഴ്സ് ട്രെയിനി - 27.01.2021 തീയതിയിലെ നോട്ടിഫിക്കേഷൻ റദ്ദു ചെയ്തിരിക്കുന്നു

 

ആർ.ടി.ഐ- മോഡ് ഓഫ് പേയ്മെൻ്റ്

 

 

 

വീഡിയോ ഗ്യാലറി

News Letter

പത്രക്കുറിപ്പുകൾ

ബന്ധപ്പെടുക

കേരള സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷൻ, ഹെഡ് ഓഫീസ്, എറണാകുളം പി.ബി.നം.1727,
വെയർഹൗസിംഗ് കോർപ്പറേഷൻ റോഡ്, കൊച്ചി- 682016
ഫോ: (0484)2375537
             (0484)2376269
             (0484)2375180 
ഫാക്സ്    :  (0484)2376339
Image
Image
  • Last Modified: Wednesday 18 December 2024, 10:47:16.
3173
TodayToday22

We have 861 guests and no members online