Page 6 of 11
- ഓഡിറ്റര്‍മാരെ നിയമിക്കുന്നതിനുള്ള നോട്ടീസ്
- ഇടുക്കി ജില്ലയിലെ വണ്ടന്മേട് വെയര്‍ഹൌസിലെ കാര്‍ഡമം ഗോഡൌണിന്റെ വരാന്തയുടെ ഇപ്പോഴുള്ള ട്രസ്സുകള്‍ ഉയര്‍ത്തുന്നതിനുള്ള ടെണ്ടര്‍ നോട്ടീസ്
- ചേര്‍ത്തല വെയര്‍ഹൌസിലെ ഗൊഡൌണിന്റെയും റെസ്റ്റ് റൂമിന്റെയും ഇലക്ട്രിക്കല്‍/റീവയറിംഗ് വര്‍ക്കിനുള്ള ടെണ്ടര്‍ നോട്ടീസ്
- കാസറഗോഡ് വെയര്‍ഹൌസില്‍ കെ.എസ്.ബി.സി. ക്ക് വേണ്ടി ഗൊഡൌണില്‍ ടോയലെറ്റ് സ്ഥാപിക്കുന്നതിനും പോളി കാര്‍ബണേറ്റ് ഷീറ്റ്, ടര്‍ബോ വേന്റിലേറ്ററുകള് എന്നിവ സ്ഥാപിക്കുന്നതിനുമുള്ള ടെണ്ടര്‍ നോട്ടീസ്
- കീടനാശിനികള്‍ വിതരണം ചെയ്യുന്നതിനു മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു
- തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര വെയര്‍ഹൌസിലെ ഗോഡൌണില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള ഇ-ടെണ്ടര്‍ നോട്ടീസ്
- ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്റ്റേറ്റ് വെയര്‍ഹൗസില്‍ പുതിയ വെയര്‍ഹൗസ് നിര്‍മ്മിക്കുന്നതിനുള്ള ഇ-ടെണ്ടര്‍ നോട്ടീസ്
- തൃശ്ശൂരിലെ പഴയ ഡിസ്ട്രിക്റ്റ് ഹോസ്പിറ്റല്‍ കെട്ടിടത്തിലെ പെയിന്‍ & പാലിയേറ്റിവ് കെയര്‍ യൂണിറ്റിന്റെ പെയിന്റിംഗ്, മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ എന്നിവ നടത്തുന്നതിനുള്ള റീടെണ്ടര്‍ നോട്ടീസ്
- കൊറിജണ്ടം-തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര വെയര്‍ഹൌസിലെ ഗോഡൌണില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള ഇ-ടെണ്ടര്‍- ക്ലോസ് ചെയ്യുന്നതിനും തുറക്കുന്നതിനുള്ള തിയ്യതി നീട്ടി
- കൊറിജണ്ടം-ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്റ്റേറ്റ് വെയര്‍ഹൗസില്‍ പുതിയ വെയര്‍ഹൗസ് നിര്‍മ്മിക്കുന്നതിനുള്ള ഇ-ടെണ്ടര്‍- ക്ലോസ് ചെയ്യുന്നതിനും തുറക്കുന്നതിനുള്ള തിയ്യതി നീട്ടി
- കൊല്ലം ജില്ലയിലെ കൊട്ടാരക്കര സംസ്ഥാന വെയര്‍ഹൌസിലെ ഗോഡൌണിന്റെ മേല്‍ക്കൂരയുടെ കേടുപാടുകള്‍ തീര്‍ക്കുന്ന ജോലികള്‍ക്കുള്ള ടെണ്ടര്‍ നോട്ടീസ്
- എറണാകുളം ജില്ലയിലെ പേട്ടയില്‍ തൃപ്പൂണിത്തുറ സംസ്ഥാന വെയര്‍ഹൌസിലെ ലീക്ക് പ്രൂഫിംഗ് ജോലികള്‍ക്കുള്ള ടെണ്ടര്‍ നോട്ടീസ്
- കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലെ എഫ്.ബി.എഫ്. ഗോഡൌണില്‍ Cantilever Truss ലഭ്യമാക്കുന്നതിനും സ്ഥാപിക്കുന്നതിനും Galvalume sheet roofing ചെയ്യുന്നതിനുമുള്ള ടെണ്ടര്‍ നോട്ടീസ്
- ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സംസ്ഥാന വെയര്‍ഹൗസില്‍ റോഡിനും യാര്‍ഡിനും അടിയന്തിര അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനുമുള്ള ടെണ്ടര്‍ നോട്ടീസ്
- തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ സംസ്ഥാന വെയര്‍ഹൗസില്‍ ലേബര്‍ ഷെഡ് പണിയുന്നതിനും നിലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനുമുള്ള ടെണ്ടര്‍ നോട്ടീസ്
- കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സംസ്ഥാന വെയര്‍ഹൌസില്‍ (തളി) പുതിയ വെയര്‍ഹൌസ് നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍
- തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി വെയര്‍ഹൗസിലെ കിണറിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള ടെണ്ടര്‍ നോട്ടീസ്
- സ്റ്റേഷണറി പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ നോട്ടീസ്
- കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ വെയര്‍ഹൗസിലെ മതില് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നോട്ടീസ്
- കൊല്ലം ജില്ലയിലെ കരിക്കോട് വെയർഹൗസിലെ കെ.എസ്.ബി.സി. ഓഫീസിന്റെ നവീകരണ ജോലികൾ അടിയന്തിരമായി നടത്തുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ്
- കണ്ണൂർ ജില്ലയിലെ തലശ്ശേരി (തളി) വെയർഹൗസിൽ ക്യാന്റിലിവർ വരാന്ത ട്രെസ്സുകൾ ലഭ്യമാക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള ഷോർട് ടെണ്ടർ നോട്ടീസ്
- എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ വെയർഹൗസിലെ പുതിയ ഗോഡൗണിൻ്റെ വൈദ്യുതീകരണ ജോലികൾക്കുള്ള ടെണ്ടർ നോട്ടീസ്
- ഇടുക്കി ജില്ലയിലെ വണ്ടൻമേട് വെയർഹൗസിൽ ആർ.കെ.വി.വൈ. സ്കീമിൽ ഡി.ജി.സെറ്റ് റൂം നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നോട്ടീസ്
- കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി വെയര്‍ഹൗസിലെ കേടുപാട് സംഭവിച്ച പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ടെണ്ടര്‍ നോട്ടീസ്
- ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സംസ്ഥാന വെയർഹൗസിൽ പുതിയ ഗോഡൗൺ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ്
- കൊറിജണ്ടം-കൊല്ലം ജില്ലയിലെ കരിക്കോട് വെയർഹൗസിലെ കെ.എസ്.ബി.സി. ഓഫീസിന്റെ നവീകരണ ജോലികൾ അടിയന്തിരമായി നടത്തുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ് കാലാവധി നീട്ടിയിരിക്കുന്നു

