• (0484)2375537, (0484)2376269, (0484)2375180
  • This email address is being protected from spambots. You need JavaScript enabled to view it.

ഉന്നത ഭരണസമിതി

നം.

 തസ്തിക

 പേര്

 ചുമതലകള്‍

1

മാനേജിംഗ് ഡയറക്ടര്‍

ശ്രീ.എസ്. അനിൽ ദാസ് 

സ്ഥാപനത്തിന്‍റെ മേലധികാരി

2

ജനറൽ മാനേജർ (ഡെപ്യൂട്ടേഷൻ)

ശ്രീ.ഡി.വിമൽ കുമാർ

സ്ഥാപനത്തിന്‍റെ ജനറൽ മാനേജർ

3

ഫിനാന്‍സ് മാനേജര്‍

ശ്രീമതി.ശ്രീജ.ബി.

സ്ഥാപനത്തിന്‍റെ ഫിനാന്‍സ് വിഭാഗത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥ

4

എക്സിക്യൂട്ടീവ് എന്‍ജിനീയര്‍  (ഡെപ്യൂട്ടേഷൻ)

ശ്രീ.കണ്ണൻ എസ്.വെളിന്തറ

 

 കോര്‍പ്പറേഷന്‍റെ നിര്‍മ്മാണ വിഭാഗത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍

5

മാനേജര്‍(മാര്‍ക്കറ്റിംഗ്) ഇന്‍ചാര്‍ജ്ജ്

ശ്രീ.പീറ്റര്‍.പി.പി. 

ജോയിന്‍റ് മാനേജര്‍

കോര്‍പ്പറേഷന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍

6

മാനേജര്‍(ഇന്‍സ്പെക്ഷന്‍ & ക്വാളിറ്റി കണ്‍ട്രോള്‍) 

ശ്രീ.നൗഷാദ്.എം.ഐ.

മാനേജര്‍

 കോര്‍പ്പറേഷനിലെ പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കുകള്‍ ഏകോപിപ്പിക്കുന്നതിനും, വെയര്‍ഹൗസുകളിലെ ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍

7

മാനേജിംഗ് ഡയറക്ടറുടെ പി.എ.

ശ്രീമതി.ബിജിമോള്‍ ആര്‍

ജോയിന്‍റ് മാനേജര്‍

 കോര്‍പ്പറേഷനിലെ മാനേജിംഗ് ഡയറക്ടറുടെ പി.എ. യുടെയും  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും ചുമതലയുള്ള ഉദ്യോഗസ്ഥ

8

ജോയിന്‍റ് മാനേജര്‍(ഓഡിറ്റ്)

ശ്രീ.പ്രശോഭ്.ഇ.കെ.

ജോയിന്‍റ് മാനേജര്‍(ഓഡിറ്റ്)

 കോര്‍പ്പറേഷനിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഫയലുകള്‍ പരിശോധിക്കുന്നതിനും, ഓഡിറ്റ് ചെയ്യുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍

9

ജോയിന്‍റ് മാനേജര്‍ (എസ്റ്റാബ്ലിഷ്മെന്‍റ്) 

ശ്രീമതി.റീന വി.എച്ച്.  ജോയിന്‍റ് മാനേജര്‍

 കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍, ലീവ് എന്നിവ കൈകാര്യം ചെയ്യുന്ന വകുപ്പിന്‍റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍

10

ജോയിന്‍റ് മാനേജര്‍ (പെന്‍ഷന്‍)

(അഡീ.ചാര്‍ജ്ജ്) 

ശ്രീ.പ്രശോഭ്.ഇ.കെ.

ജോയിന്‍റ് മാനേജര്‍ (ഓഡിറ്റ്) 

 കോര്‍പ്പറേഷനിലെ പെന്‍ഷനേഴ്സിന് പെന്‍ഷന്‍ വിതരണം നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥ.

11

ജോയിന്‍റ് മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ഇന്‍ചാര്‍ജ്ജ്

 

 

ശ്രീമതി.ഉമാ മഹേശ്വരി പി              ഡെപ്യൂട്ടി മാനേജര്‍

 കോര്‍പ്പറേഷനില്‍ നിയമനം, അച്ചടക്ക നടപടി, കമ്പ്യൂട്ടര്‍വല്‍ക്കരണം എന്നിവ കൈകാര്യം ചെയ്യുന്ന വകുപ്പിന്‍റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥ

12

ഡെപ്യൂട്ടി മാനേജര്‍

(അക്കൗണ്ട്സ്) ഇന്‍ചാര്‍ജ്ജ്

ശ്രീമതി സീമ.സി.സി.

സീ. അസി. മാനേജര്‍(എച്ച്ജി)

കോര്‍പ്പറേഷനിലെ അക്കൗണ്ട്സ് വിഭാഗത്തിലെ ഫൈനലൈസേഷന്‍റെയും,വിവിധ ആവശ്യങ്ങള്‍ക്കുള്ള തുക അനുവദിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥ.

13

ലീഗല്‍ ഓഫീസര്‍

 

 

ശ്രീ.ഗിരീഷ്.കെ.എന്‍.

ഡെപ്യൂട്ടി മാനേജര്‍

കോര്‍പ്പറേഷനിലെ നിയമപരമായ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍

14

സോണല്‍ മാനേജര്‍(സൗത്ത് സോണ്‍) ഇന്‍ചാര്‍ജ്ജ്

ശ്രീ.ഹരികൃഷ്ണൻ എൻ

ജോയിന്‍റ്  മാനേജര്‍

 സോണിന് കീഴിലുള്ള എല്ലാ വെയര്‍ഹൗസുകളുടെയും പ്രവര്‍ത്തനം കൃത്യമായും, കാര്യക്ഷമമായും ആണ് നടന്നു വരുന്നത് എന്ന് ഉറപ്പു വരുത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍. സോണിന് കീഴിലുള്ള വാടക ഗോഡൗണുകളുടെ വാടക,വെയര്‍ഹൗസുകളിലേക്കുള്ള ഇംപ്രസ്റ്റ്, അഡ്വാന്‍സ്, മെഡിക്കല്‍ അലവന്‍സ് എന്നിവ അനുവദിക്കുന്നതിനും സോണ്‍ മാനേജരെ ചുമതലപ്പെടുത്തിയിരിക്കുന്നു.

15

സോണല്‍ മാനേജര്‍

(സെന്‍ട്രല്‍ സോണ്‍) ഇന്‍ ചാര്‍ജ്ജ്

ശ്രീ. അഷ്റഫ് അലി.എസ്

ജോയിന്‍റ് മാനേജര്‍

 സോണിന് കീഴിലുള്ള എല്ലാ വെയര്‍ഹൗസുകളുടെയും പ്രവര്‍ത്തനം കൃത്യമായും, കാര്യക്ഷമമായും ആണ് നടന്നു വരുന്നത് എന്ന് ഉറപ്പു വരുത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍. സോണിന് കീഴിലുള്ള വാടക ഗോഡൗണുകളുടെ വാടക,വെയര്‍ഹൗസുകളിലേക്കുള്ള ഇംപ്രസ്റ്റ്, അഡ്വാന്‍സ്, മെഡിക്കല്‍ അലവന്‍സ് എന്നിവ അനുവദിക്കുന്നതിനും സോണ്‍ മാനേജരെ ചുമതലപ്പെടുത്തിയിരിക്കുന്നു.

16

സോണല്‍ മാനേജര്‍

(നോര്‍ത്ത് സോണ്‍) ഇന്‍ചാര്‍ജ്ജ്

ശ്രീ. ഓംപ്രസാദ്.സി.കെ.

ജോയിന്‍റ് മാനേജര്‍

 സോണിന് കീഴിലുള്ള എല്ലാ വെയര്‍ഹൗസുകളുടെയും പ്രവര്‍ത്തനം കൃത്യമായും, കാര്യക്ഷമമായും ആണ് നടന്നു വരുന്നത് എന്ന് ഉറപ്പു വരുത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍. സോണിന് കീഴിലുള്ള വാടക ഗോഡൗണുകളുടെ വാടക,വെയര്‍ഹൗസുകളിലേക്കുള്ള ഇംപ്രസ്റ്റ്, അഡ്വാന്‍സ്, മെഡിക്കല്‍ അലവന്‍സ് എന്നിവ അനുവദിക്കുന്നതിനും സോണ്‍ മാനേജരെ ചുമതലപ്പെടുത്തിയിരിക്കുന്നു.

17

മാനേജര്‍(സി.എഫ്.എസ്) 

 ശ്രീ. ബിജു.ആര്‍.

മാനേജർ

 കോര്‍പ്പറേഷന്‍റെ തൃപ്പൂണിത്തുറ പേട്ടയിലുള്ള കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍

18

റീജണല്‍ മാനേജര്‍, തിരുവനന്തപുരം

ശ്രീ.പ്രവീൺകുമാർ എസ്

ജോയിന്‍റ് മാനേജര്‍

റീജിയണിന് കീഴിലുള്ള എല്ലാ വെയര്‍ഹൗസുകളുടെയും പ്രവര്‍ത്തനം കൃത്യമായും, കാര്യക്ഷമമായും ആണ് നടന്നു വരുന്നത് എന്ന് ഉറപ്പു വരുത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍.റീജണല്‍ മാനേജര്‍ അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതല കൂടി വഹിക്കുന്നു. വിവരാവകാശ നിയമപ്രകാരം റീജിയണുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ കേന്ദ്ര ഓഫീസിലുള്ള പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൈമാറുക റീജണല്‍ മാനേജരുടെ ചുമതലയാണ്.

19

റീജണല്‍ മാനേജര്‍

(ഇന്‍ചാര്‍ജ്ജ്) കൊല്ലം

ശ്രീ.ദിലീപ് കുമാര്‍.എസ്.

സീ.അസി.മാനേജര്‍(എച്ച്ജി)

 -do-

20

റീജണല്‍ മാനേജര്‍, ആലപ്പുഴ

 

ശ്രീമതി രേഖ.എസ്.

റീജണല്‍ മാനേജര്‍

-do-

21

റീജണല്‍ മാനേജര്‍

(ഇന്‍ചാര്‍ജ്ജ്) കോട്ടയം

 

ശ്രീ.ബോബി ജോർജ്

ഡെപ്യൂട്ടി മാനേജര്‍

-do-

22

റീജണല്‍ മാനേജര്‍ (ഇന്‍ചാര്‍ജ്ജ്), എറണാകുളം

 

ശ്രീ.വിനോദ് ടി വർഗ്ഗീസ്

  ഡെപ്യൂട്ടി മാനേജര്‍

-do-

23

റീജണല്‍ മാനേജര്‍

(ഇന്‍ചാര്‍ജ്ജ്) തൃശ്ശൂര്‍

 

ശ്രീമതി രഞ്ചു.വി.നാഥ്

ഡെപ്യൂട്ടി മാനേജര്‍

-do-

24

റീജണല്‍ മാനേജര്‍ (ഇന്‍ചാര്‍ജ്ജ്)

പാലക്കാട്

 

ശ്രീ.അസ്ലം കെ.സലിം

സീ. അസി. മാനേജര്‍

-do-

25

റീജണല്‍ മാനേജര്‍ (ഇന്‍ചാര്‍ജ്ജ്)

കോഴിക്കോട്‌ (അഡീ.ചാര്‍ജ്ജ്)

 

ശ്രീ.അസ്ലം കെ.സലിം

സീ. അസി. മാനേജര്‍

-do-

26

റീജണല്‍ മാനേജര്‍

(ഇന്‍ചാര്‍ജ്ജ്) കണ്ണൂര്‍ 

 

ശ്രീമതി ശ്രീദേവി എസ്. നായര്‍

സീ.അസി. മാനേജര്‍(എച്ച്ജി)

-do-

27

ലെയ്സണ്‍ ഓഫീസര്‍

 

 

ശ്രീ.അജി ശ്രീധർ എസ്

ലെയ്സണ്‍ ഓഫീസര്‍

സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള ലെയ്സണ്‍ ജോലികള്‍ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍

28

സി.എം.ഒ. പോർട്ടൽ ചാർജ് ഓഫീസർ

ശ്രീമതി.ബിജിമോള്‍. ആര്‍

ജോയിന്‍റ് മാനേജര്‍

സി.എം.ഒ. പോർട്ടലുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥ

ഫോൺ 9188969510

ഇ-മെയിൽ kerwacor@gmail.com

 

 

 

  • Last Modified: Wednesday 18 December 2024, 10:47:16.
3167
TodayToday16

We have 813 guests and no members online