• (0484)2375537, (0484)2376269, (0484)2375180
  • This email address is being protected from spambots. You need JavaScript enabled to view it.

ശ്രീ.പി.മുത്തുപാണ്ടി

ബഹു.ചെയർമാൻ

ശ്രീ. തോമസ് സാമുവൽ

മാനേജിംഗ് ഡയറക്ടർ

കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലേക്ക് സ്വാഗതം

  കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ വിജ്ഞാപന നമ്പര്‍ എജി.പി 2/2050/57/എഡി പ്രകാരം 30.01.1959 ല്‍ സ്ഥാപിതമായി. ഇത് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ആക്റ്റ് (സെന്‍ട്രല്‍ ആക്റ്റ് 58/1962) പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനാണ്. ഈ സ്ഥാപനത്തില്‍ കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും 50% വീതം തുല്യ ഓഹരി പങ്കാളിത്തമാണുളളത്. സംസ്ഥാനമൊട്ടാകെ 3 സോണല്‍ ഓഫീസുകളും 9 റീജിയണല്‍ ഓഫീസുകളും 55 വെയര്‍ഹൗസുകളും ഒരു കണ്‍ണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനും കോര്‍പ്പറേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനത്തിന്‍റെ കേന്ദ്ര ഓഫീസ് എറണാകുളത്ത് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് സ്ഥിതി ചെയ്യുന്നു.
ദര്‍ഘാസ്‌

കോട്ടയം ജില്ലയിലെ പാല വെയർഹൌസിൽ ഓഫീസ് ബിൽഡിങ്ങിൻ്റെ (എൻഎഫ്എസ്എ) അറ്റകുറ്റപണികൾക്കുള്ള ടെണ്ടർ നോട്ടീസ് 

എറണാകുളം ജില്ലയിലെ ഏരൂർ വെയർഹൌസിലെ റെക്കോർഡ് റൂമിൻ്റെ റീറൂഫിംഗ് ജോലികൾക്കുള്ള ഇ-ടെണ്ടർ നോട്ടീസ് 

കൊല്ലം ജില്ലയിലെ പുനലൂർ വെയർഹൌസിലെ ബഹുനില ഗോഡൌണിനു വേണ്ടി ഫയർ ഫൈറ്റിംഗ്, ഫയർ അലാം സിസ്റ്റം എന്നിവ സപ്ലൈ, ടെസ്റ്റ്, കമ്മീൽനിംഗ് എന്നിവ ചെയ്യുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ്

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വെയർഹൌസിൽ റോഡിനു വേണ്ടി ഇൻറർലോക്ക് ടൈൽസിനും മറ്റ് അറ്റകുറ്റപണികൾക്കുമുള്ള ഇ-ടെണ്ടർ നോട്ടീസ് 

എറണാകുളത്തുള്ള കോർപ്പറേഷൻ്റെ കേന്ദ്രഓഫീസിൽ സ്ഥാപിച്ചിട്ടുള്ള ഫയർ എക്സ്റ്റിംഗ്വിഷർ റീഫിൽ ചെയ്യുന്നതിനും ഹൈഡ്രോളിക് പ്രഷർ പരിശോധിക്കുന്നതിനും ഫയർ എക്സ്റ്റിംഗ്വിഷർ സപ്ലയേഴ്സിൽ നിന്നും മുദ്ര വച്ച കവറിൽ മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

2026-27 സാന്പത്തിക വർഷത്തേക്ക് കീടനാശിനികൾ വിതരണം ചെയ്യുന്നതിനായി പെസ്റ്റിസൈഡ് ഡീലർമാർ/സപ്ലൈയർമാർ/മാനുഫാക്ചറേഴ്സ് എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

കൊല്ലം ജില്ലയിലെ പുനലൂർ വെയർഹൌസിലെ ഗോഡൌണിൽ ഫയർ ഫൈറ്റിംഗ് സിസ്റ്റത്തിനു വേണ്ടി ഗ്രൌണ്ട് വാട്ടർ ടാങ്ക്, ഓവർഹെഡ് ടാങ്ക് പുതിയ പംപ് റൂം എന്നിവ നിർമ്മിക്കുന്നതിനുള്ള ഇ-ടെണ്ടർ നോട്ടീസ് 

കൊല്ലം ജില്ലയിലെ കരുനാഗപ്പിള്ളി വെയർഹൌസിലെ ഗോഡൌണിൻറേയും ഓഫീസിൻറേയും നവീകരണ ജോലികൾ, പുതിയ കോംപൌണ്ട് വാൾ നിർമ്മാണം, ഷീറ്റ് ഫെൻസിംഗ് വർക്ക്സ് എന്നിവക്കുള്ള ഇ-ടെണ്ടർ നോട്ടീസ്

ഏറ്റവും പുതിയ അറിയിപ്പുകൾ

വീഡിയോ ഗ്യാലറി

News Letter

പത്രക്കുറിപ്പുകൾ

ബന്ധപ്പെടുക

കേരള സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷൻ, ഹെഡ് ഓഫീസ്, എറണാകുളം പി.ബി.നം.1727,
വെയർഹൗസിംഗ് കോർപ്പറേഷൻ റോഡ്, കൊച്ചി- 682016
ഫോ: (0484)2375537
             (0484)2376269
             (0484)2375180 
ഫാക്സ്    :  (0484)2376339
Image
Image
  • Last Modified: Tuesday 17 March 2026, 11:27:57.
5653
TodayToday13

We have 25 guests and no members online